പ്രസാദ് വാളാച്ചേരി സംവിധാനം ചെയ്യുന്ന ഒരു കഥ ഒരു നല്ല കഥ എന്ന ചിത്രത്തിന്റെ ട്രെയിലര്‍, പോസ്റ്റര്‍ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വച...